Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assistive Devices

Kottayam

ഭിന്നശേഷിക്കാർക്ക് സ​ഹാ​യ ഉ​പ​ക​ര​ണ വി​ത​ര​ണം

പാ​ലാ: ന​ഗ​ര​സ​ഭാ വാ​ര്‍​ഷി​ക പ​ദ്ധ​തി പ്ര​കാ​രം ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് സ​ഹാ​യ ഉ​പ​ക​ര​ണ വി​ത​ര​ണം ന​ട​ത്തി. മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത് ഡോ​ക്ട​ര്‍ ശി​പാ​ര്‍​ശ ചെ​യ്ത ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്.

ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ നി​ര്‍​വ​ഹ​ണം ന​ട​ത്തി​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ദി​യ ബി​നു പു​ളി​ക്ക​ക​ണ്ടം നി​ര്‍​വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​ര്‍, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, അങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍, ക​മ്യൂ​ണി​റ്റി വു​മ​ണ്‍ ഫെ​സി​ലി​റ്റേ​റ്റ​ര്‍ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

Latest News

Corehub Up